Narendra modi and bjp in trouble after trying to bullying rahul gandhi
അയ്യോ സീന്‍ കോണ്ട്ര. മോദി പെട്ടെന്ന് ഷായെയും സംഘത്തെയും വിളിച്ചു ചേര്‍ത്തു. എങ്ങനെയെങ്കിലും ഈ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കണം, കുറ്റമൊക്കെ വേറെ ആരുടെയെങ്കിലും തലയില്‍ വെച്ചു കൊടുക്കണമെന്ന് തീരുമാനിച്ച് നോക്കിയപ്പോള്‍ പതിവു പോലെ രാഹുല്‍ ഗാന്ധിയെ തന്നെ കണ്ണിലുടക്കി.